മംഗഫ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് മംഗഫ് (കെആർഎച്ച്) യൂണിറ്റ് കണ്‍വീനർ രവീന്ദ്രനാഥ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അവസരത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ മൊമെന്േറാ പ്രസിഡന്റ് രാജീവ് നാടുവിലേമുറിയും രക്ഷാധികാരി ബാബു പനന്പള്ളിയും ചേർന്ന് നൽകി.
ജനറൽ കണ്‍വീനർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, സെക്രട്ടറി അബ്ദുൽ റഹുമാൻ പുഞ്ചിരി, മംഗഫ് കണ്‍വീനർ ലിബു പായിപ്പാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുന്ദരേശൻ പിള്ള, സുമേഷ് കൃഷ്ണൻ, (കെആർഎച്ച്) യൂണിറ്റ് അംഗം അജയകുമാർ എന്നിവർ പ്രസംഗിച്ചു. കെആർഎച്ച് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിൽ രവീന്ദ്രനാഥ് വഹിച്ച പങ്ക് ഏവരും പ്രകീർത്തിച്ചു. ആലപ്പുഴ ജില്ലാ പ്രവാസി അസ്സോസിയേഷനോടുള്ള നന്ദി രവീന്ദ്രനാഥ് രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ