ഡാളസ്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ റിട്ട. പ്രഫ. സണ്ണി സഖറിയ(74) ജൂണ്‍ 11നു ടെകസസിൽ നിര്യാതനായി. പരേതരായ ഇ.ജി. സഖറിയമറിയാമ്മ ദന്പതികളുടെ പുത്രനാണ്. സംസ്കാരം ചൊവ്വാഴ്ച ഡാളസിൽ നടത്തി.
ഭാര്യ: ലീലാമ്മ സഖറിയ (റിട്ട. ആർഎൻ) കോട്ടയം കുമരകം ഇടവന്നലശേരി കുടുംബാംഗം. മക്കൾ:
നിഷ ഹോൾട്ട്, ഷോണ്‍ സഖറിയ. മരുമക്കൾ: ക്രിസ് ഹോൾട്ട്, ബബിത സഖറിയ. കൊച്ചുമക്കൾ: നെയ്ഡ, സെയിൻ. സഹോദരങ്ങൾ: ശാന്തമ്മ ജേക്കബ്, ബാബു സഖറിയ, ലീലാമ്മ സഖറിയ. ഭാര്യാ സഹോദരൻ: ബാബു ചെറിയാൻ.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ലക്ചററായി ഒൗദ്യോഗിക ജീവിതം ആരംഭിച്ച അദേഹം 1973ൽ ഡാളസിലെത്തി. 1979ൽ ടെയ്ലറിലുള്ള ടെക്സസ് കോളജിൽ ബയോളജി അസോസിയേറ്റ് പ്രഫസറായി. 1986ൽ ഈസ്റ്റ് ടെക്സസ് സ്റ്റേറ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് മൈക്രോബയോളജിയിൽ രണ്ടാമത്തെ മാസ്റ്റേഴ്സ് ബിരുദം നേടി. തുടർന്ന് 12 വർഷത്തെ അധ്യാപന ജീവിതത്തിനു വിരാമമിട്ട് ടെയ്ലറീൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ ഗവേഷകനായി.1999 മുതൽ യു.ടി. സൗത്ത് വെസ്റ്റേണ്‍ ഡാലസിൽ ഗ്വേഷണം. 2012ൽ റിട്ടയർ ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം വലിയ പള്ളിയിൽ നടന്ന പൊതുദർശനത്തിലും, ചൊവ്വാഴ്ച നടന്ന സംസ്കാര ശുശ്രൂഷയിലും സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട അനേകർ പങ്കുചേർന്നു.
റിപ്പോർട്ട്: ബിജു ചെറിയാൻ