കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,391 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 321,648 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38 ശതമാനമായി വർധിച്ചു .
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന അഞ്ചുപേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,806 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.80 ശതമാനമാണ്. 1,279 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ 304,916 കോവിഡ് മുക്തരായി. 14,926 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 158 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ