+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

ജി​ദ്ദ: ജി​ദ്ദ​യി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം(​പി​ജ​ഐ​സ്) കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടാ​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കാ​യി നാ​ൽ​പ​തി​ൽ അ​ധി​കം ഓ​ക്സി​മീ
പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
ജി​ദ്ദ: ജി​ദ്ദ​യി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം(​പി​ജ​ഐ​സ്) കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടാ​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കാ​യി നാ​ൽ​പ​തി​ൽ അ​ധി​കം ഓ​ക്സി​മീ​റ്റ​റും ബി​പി അ​പ്പാ​ര​റ്റ​സ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജ​യ​ൻ നാ​യ​ർ​പ്ര​ക്കാ​നം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കി.

കേ​ര​ള​ത്തി​ലെ ജ​ന​ത ഒ​രു പ്ര​യാ​സ​ഘ​ട്ട​ത്തെ അ​തി​ജീ​വി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​തി​നു സ​ഹാ​യ​വു​മാ​യി എ​ത്തി​യ പി​ജ​ഐ​സി​ന്‍റെ പ്ര​വ​ത്ത​ന​ത്തെ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടാ​തെ സാ​മൂ​ഹി​ക അ​ടു​ക്ക​ള, ജി​ല്ല​യി​ലെ അ​നാ​ഥാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കും പി​ജെ​സ് സ​ഹാ​യ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പി​ജെ​സ് അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മു​ഴു​വ​ൻ ഉ​പ​കാ​ര​ണ​ങ്ങ​ളും വാ​ങ്ങി ന​ൽ​കാ​ൻ സാ​ധി​ച്ച​ത്. ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, ക​ട​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷാ അ​ശോ​ക​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ലി​ജി ആ​ർ. പ​ണി​ക്ക​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ഏ​ബ്ര​ഹാം, ആ​സു​ത്ര​ണ സ​മ​തി വൈ​സ് ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ, ക​ട​ന്പ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ന്േ‍​റാ യോ​ഹ​ന്നാ​ൻ, ചെ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്ത് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജി​ജു തോ​മ​സ്, തേ​ക്കു​തോ​ട്, കോ​ന്നി പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, വെ​ച്ചൂ​ച്ചി​റ ഓ​ൾ​ഡ് ഏ​ജ് ഹോം ​പ്ര​തി​നി​ധി, ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വെ​ൽ​ഫെ​യ​ർ മീ​റ്റിം​ഗി​ൽ ക​ണ്‍​വി​ന​ർ മ​നോ​ജ് മാ​ത്യു അ​ടൂ​ർ, അ​ലി തേ​ക്കു​തോ​ട്, അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം, സ​ന്തോ​ഷ് കെ. ​ജോ​ണ്‍, ജോ​സ​ഫ് വ​റു​ഗീ​സ് വ​ട​ശേ​രി​ക്ക​ര, എ​ബി ചെ​റി​യാ​ൻ മാ​ത്തൂ​ർ, വ​റു​ഗീ​സ് ഡാ​നി​യ​ൽ, നൗ​ഷാ​ദ് ഇ​സ്മ​യി​ൽ അ​ടൂ​ർ, മാ​ത്യു തോ​മ​സ് ക​ട​മ്മ​നി​ട്ട, സ​ജി കു​റു​ങ്ങാ​ട്ട്, അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും , ഭ​ക്ഷ്യ​ധാ​ന്യ കി​റ്റി​ന്‍റെ വി​ത​ര​ണ​വു​മാ​യി പി​ജ​ഐ​സ് ജി​ദ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ