+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​ന​ങ്ങ​ളി​ലെ കോ​ഴ വി​വാ​ദം: കി​ഴ​ക്ക​ഞ്ചേ​രി സഹകരണ ബാ​ങ്കി​ലേ​ക്ക് സി​പിഎം ​മാ​ർ​ച്ച്

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷിക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​
നി​യ​മ​ന​ങ്ങ​ളി​ലെ കോ​ഴ വി​വാ​ദം: കി​ഴ​ക്ക​ഞ്ചേ​രി  സഹകരണ ബാ​ങ്കി​ലേ​ക്ക് സി​പിഎം ​മാ​ർ​ച്ച്
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷിക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബാ​ങ്കി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. സി​പി​എം കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന്, ര​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ടു​കാ​ട്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ബാ​ങ്കി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​യോ​ഗം സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം സി.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ക​ണ്ണ​ൻ, എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ, വി.​ രാ​ധാ​കൃ​ഷ്ണ​ൻ, വി.​ ഓ​മ​ന​ക്കു​ട്ട​ൻ, എ​ൻ.​ രാ​മ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.