ആലത്തൂർ: സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരള കോണ്ഗ്രസ് -എമ്മിന്റെ പോഷക സംഘടനയായ കർഷക യൂണിയന്റെ നേതൃത്വത്തിൽ ആലത്തൂർ മിനി സിവിൽസ്റ്റേഷനു മുന്പിൽ മോചനജ്വാലയും ജനകീയ സദസും സംഘടിപ്പിച്ചു.
കേരള കോണ്ഗ്രസ്-എം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് തോമസ് ജോണ് കാരുവള്ളിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജോസ് വടക്കേക്കര, പാർട്ടി ആലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. കൃഷ്ണൻ, വനിത കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് പ്രേമ കൃഷ്ണകുമാർ, കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. മോഹൻദാസ് പ്രസംഗിച്ചു.
കെടിയുസി ജില്ലാ പ്രസിഡന്റ് എ. ഇബ്രാഹിം, കർഷക യൂണിയൻ ജില്ലാ ട്രഷറർ വർഗീസ് കെ. തോമസ്, ബ്ലെസൻ ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ വിൽസണ് കണ്ണാടൻ, തങ്കച്ചൻ കണ്ടംപറന്പിൽ, രാമചന്ദ്രൻ ചെല്ലുപടി, യൂത്ത് ഫ്രണ്ട് എം ജില്ലാ ട്രഷറർ ജോഷ്വാരാജ്, അഡ്വ. ഷിജിൻ ജോസഫ്, ജോസ് ഉൗന്നുപാലം, ജെയ്സണ് ജോസഫ്, ജെയിംസ് ജോസഫ് പങ്കെടുത്തു.