മണ്ണാർക്കാട്: പ്രദേശത്തെ കിടപ്പുരോഗികൾക്കും വയോജനങ്ങൾക്കും സാന്ത്വന പരിരക്ഷയുടെ ഭാഗമായി സൗപർണിക കുണ്ട്ലക്കാട് സാന്ത്വന കേന്ദ്രം സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മെഡിക്കൽ ഉപകരണങ്ങളുടെ ശേഖരണം തുടങ്ങി.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പ്രഭ പദ്ധതിയുടെ ഭാഗമായി സാന്ത്വന കേന്ദ്രത്തിലേക്കു നൽകുന്ന വീൽചെയർ ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പെഷൽ അസംബ്ലിയിൽ ഒളിന്പ്യൻ ആകാശ് എസ്. മാധവനിൽ നിന്ന് കൂട്ടായ്മ ഭാരവാഹികൾ ഏറ്റുവാങ്ങി.
പിടിഎ പ്രസിഡന്റ് എ. മുഹമ്മദലി അധ്യക്ഷനായി. ഷെറീന തയ്യിൽ, പ്രിൻസിപ്പാൾ പി. ജയശ്രീ, പ്രധാനാധ്യാപകൻ പി. ശ്രീധരൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. ഹബീബ് റഹ്്്മാൻ, സൗപർണിക പ്രസിഡന്റ് പറന്പത്ത് മുഹമ്മദലി, സെക്രട്ടറി പി.എം. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.