+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്ബി കോ​ള​ജി​ല്‍ അ​ന്ത​ര്‍ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര സെ​മി​നാ​ര്‍

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ല്‍ 12 മു​ത​ല്‍ 14 വ​രെ അ​ന്ത​ര്‍ ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര സെ​മി​നാ​ര്‍ ന​ട​ത്തും. ആ​ള്‍ജി​ബ്ര ആ​ന്‍ഡ് ഡി​സ്‌​ക്രീ​റ്റ് മാ​ത്ത​മാ​റ്റി​ക്‌​സ് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മ
എ​സ്ബി കോ​ള​ജി​ല്‍ അ​ന്ത​ര്‍ദേ​ശീ​യ  ഗ​ണി​ത​ശാ​സ്ത്ര സെ​മി​നാ​ര്‍
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ല്‍ 12 മു​ത​ല്‍ 14 വ​രെ അ​ന്ത​ര്‍ ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര സെ​മി​നാ​ര്‍ ന​ട​ത്തും. ആ​ള്‍ജി​ബ്ര ആ​ന്‍ഡ് ഡി​സ്‌​ക്രീ​റ്റ് മാ​ത്ത​മാ​റ്റി​ക്‌​സ് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 12ന് ​രാ​വി​ലെ പ​ത്തി​ന് നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഓ​ഫ് മാ​ത്ത​മാ​റ്റി​ക്‌​സ് ത​ല​വ​ന്‍ പ്ര​ഫ. ജു​ഗ​ല്‍ കെ. ​വ​ര്‍മ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ്ര​ഫ. മാ​ര്‍ക്ക് ലൂ​യി​സ് (യു​എ​സ്എ), പ്ര​ഫ. ഡി​ക്രാ​ന്‍ ക​ര ഗു​സി​യാ​ന്‍ (യു​എ​സ്എ), പ്ര​ഫ. റോ​ബ​ര്‍ട്ട് സി. ​പ​വേ​സ് (യു​എ​സ്എ), പ്ര​ഫ. ഇ​ല്യാ​സ് കോ​ട് സി​റി​യാ​സ് (കാ​ന​ഡ), പ്ര​ഫ. യു​വ​ല്‍ ജി​നോ​സ​ര്‍ (ഇ​സ്രാ​യേ​ല്‍), പ്ര​ഫ. അ​ര​വി​ന്ദ് അ​യ്യ​ര്‍ (ഐ​ഐ​എ​സ്‌​സി ബം​ഗ​ലു​രു), പ്ര​ഫ. സു​ധീ​ര്‍ ഖോ​ര്‍പ്പ​ഡെ (ഐ​ഐ​ടി മും​ബൈ), പ്ര​ഫ. എ.​വി. ജ​യ​ന്ത​ന്‍ (ഐ​ഐ​ടി മ​ദ്രാ​സ്), പ്ര​ഫ.​കെ.​എ​ന്‍. രാ​ഘ​വ​ന്‍ (ഐ​എം​എ​സ്‌​സി ചെ​ന്നൈ), പ്ര​ഫ. മ​നോ​ജ് ച​ങ്ങാ​ട്ട് (ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് ഓ​ഫ് ഫ്യൂ​ച്ചേ​ഴ്‌​സ് സ്റ്റ​ഡീ​സ് കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി), പ്ര​ഫ. വി​ജി ഇ​സ​ഡ് തോ​മ​സ് (ഐ​സ​ര്‍ തി​രു​വ​ന​ന്ത​പു​രം), പ്ര​ഫ. പി. ​ര​മേ​ശ് കു​മാ​ര്‍ (കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി), പ്ര​ഫ. ജി. ​ഇ​ന്ദു​ലാ​ല്‍ (സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് എ​ട​ത്വ), പ്ര​ഫ. ദി​വ്യ സി​ന്ദു​ലേ​ഖ (ഐ​ഐ​ഐ​ടി കോ​ട്ട​യം) തു​ട​ങ്ങി​യ​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ഫോ​ൺ: 9447027820.