+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ണി​വേ​ഴ്സി​റ്റി നീ​ന്ത​ൽ: ന​വ​ജ്യോ​തി കോ​ള​ജി​ന് ഉ​ജ്വ​ല വി​ജ​യം

ചെ​റു​പു​ഴ: ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ന​വ​ജ്യോ​തി കോ​ള​ജി​ന് നേ​ട്ടം. കോ​ള​ജി​ലെ ജ​സ്റ്റി​ൻ ജോ​സ​ഫ് യൂ​ണി​വേ​ഴ്സി​റ്റി നീ​ന്ത​ൽ ചാ​ന്പ്യ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട
യൂ​ണി​വേ​ഴ്സി​റ്റി നീ​ന്ത​ൽ: ന​വ​ജ്യോ​തി കോ​ള​ജി​ന്  ഉ​ജ്വ​ല വി​ജ​യം
ചെ​റു​പു​ഴ: ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ന​വ​ജ്യോ​തി കോ​ള​ജി​ന് നേ​ട്ടം. കോ​ള​ജി​ലെ ജ​സ്റ്റി​ൻ ജോ​സ​ഫ് യൂ​ണി​വേ​ഴ്സി​റ്റി നീ​ന്ത​ൽ ചാ​ന്പ്യ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൂ​ടാ​തെ, ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നാ​ലാം സ്ഥാ​ന​വും കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. 400 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ, 1500 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ, 50 മീ​റ്റ​ർ ബ്ര​സ്ട്രോ​ക്ക്, 100 മീ​റ്റ​ർ ബ്ര​സ്ട്രോ​ക്ക്, 4×100 മെ​ഡ്‌​ലെ, 4×200 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ റി​ലേ എ​ന്നി​വ​യി​ലാ​ണ് ജ​സ്റ്റി​ൻ ജോ​സ​ഫ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. റി​ൻ​സി തോ​മ​സ്, ഷാ​രോ​ൺ തോ​മ​സ്, ബി​ബി​ൻ തോ​മ​സ്, ജോ​ർ​ജ് ജോ​സ​ഫ്, ടി​സെ​ന്‍റ് എ​ബ്ര​ഹാം, നോ​യ​ൽ മൈ​ക്കി​ൾ, അ​മ​ൽ ഷാ​ജു, ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജി​നാ​യി മെ​ഡ​ലു​ക​ൾ നേ​ടി. ന​വ​ജ്യോ​തി കോ​ള​ജ് അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജു മാ​ത്ത​ശേ​രി​ൽ ആ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.