+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ൽ​പ്പ​റ്റ​യി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് നാ​ളെ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി, ജി​ല്ലാ അ​ന്ധ​താ​നി​വാ​ര​ണ സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു
ക​ൽ​പ്പ​റ്റ​യി​ൽ സൗ​ജ​ന്യ  നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്  നാ​ളെ
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി, ജി​ല്ലാ അ​ന്ധ​താ​നി​വാ​ര​ണ സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന, തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യെം​തൊ​ടി മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 250 പേ​ർ​ക്കാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. നി​ർ​ധ​ന​ർ​ക്കു ആ​ധു​നി​ക താ​ക്കോ​ൽ​ദ്വാ​ര തി​മി​ര​ശ​സ്ത്ര​ക്രി​യ കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്തും. വി​ശ​ദ​വി​വ​ര​ത്തി​നു 9895661187, 9447885385 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാം.