കല്ലറ: ചിരട്ടയില്‍ മനോഹര ശില്പങ്ങളുണ്ടാക്കി ശ്രദ്ധേയനാകുകയാണ് കല്ലറ സ്വദേശിയായ ബാബു. എട്ടാം വാര്‍ഡിലെ താമസക്കാരനായ മാത്തുണ്ണിപറമ്പില് ബാബു(63)വാണു ചിരട്ടയില്‍ ശില്പങ്ങളുണ്ടാക്കുന്നത്.
ചിരട്ടത്തവി മുതല്‍ നിലവിളക്ക് വരെ ബാബുവിന്റെ നിര്‍മിതിയിലുണ്ട്. ഉപജീവനമാര്‍ഗമായിട്ടാണ് ഇദ്ദേഹം ഈ പണികള്‍ ചെയ്തു തുടങ്ങിയത്. എന്നാല്‍ ഇത്തരം സാധനങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്ത സ്ഥിതിയാണെന്നു ബാബു പറയുന്നു. അദ്ധ്വാനത്തിനൊത്ത പ്രതിഫലം കിട്ടാത്തത് ഈ മേഖലയിലെ പ്രതിസന്ധിയാണെന്നും ബാബു പറഞ്ഞു. ആവശ്യക്കാര്‍ക്ക് ചിരട്ടകൊണ്ടുണ്ടാക്കുന്ന എന്തും നിര്മീച്ചു നല്‍കാനും ബാബു തയാറാണ്.