കോട്ടയം: സെയിൽസ് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ഓഡിറ്റർ (കാറ്റഗറി നന്പർ - 309/18, 057/21, 315/19 ) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 21ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒഎംആർ പരീക്ഷയ്ക്ക് സ്ക്രൈബിന്റെ സേവനമാവശ്യമുള്ളവർ അപേക്ഷ നൽകണം. അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പരീക്ഷാതീയതിക്ക് ഏഴുദിവസം മുന്‍പ് ജില്ലാ പിഎസ്സി ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.
ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്
ഇന്നു പാലായില്‍ തുടക്കം
പാലാ: കേരള ഫുട്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 47-ാമത് ഓള് കേരള അണ്ടര്‍-19 സംസ്ഥാന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കം. രാവിലെ എട്ടിന് മന്ത്രി വി.എന്‍. വാസവന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്, എംപിമാരായ തോമസ് ചാഴികാടന്, ജോസ് കെ. മാണി, മാണി സി. കാപ്പന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര തുടങ്ങിയവര്‍ പങ്കെടുക്കും.