പത്തനംതിട്ട: അഖില ഭാരതീയ പൂര്‍വസൈനിക് സേവാ പരിഷത്ത് സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പത്തനംതിട്ടയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്നു സംസ്ഥാന കമ്മിറ്റി ചേരും. 11ന് രാവിലെ 8.45ന് യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന സമ്മേളനം ദേശീയ സെക്രട്ടറി റിട്ട. ബ്രിഗേഡിയര്‍ ഡി.എസ്. ത്രിപാഠി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റിട്ട. മേജര്‍ ജനറല്‍ പി. വിവേകാനന്ദന് അധ്യക്ഷത വഹിക്കും. സ്വാമിന് ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹപ്രഭാഷണം നടത്തുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സഞ്ജയ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ ഭാരവാഹികളായ രവീന്ദ്രനാഥ്, കെ.ആർ. ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.