കടപ്ലാമറ്റം: കടപ്ലാമറ്റം പഞ്ചായത്തിന്റെയും കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഇന്നു സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിര്‍ണയവും നടത്തും. രാവിലെ 9.30 മുതല്‍ ഒന്നു വരെ മാറിയിടം പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പ് ഫാ. ജോമി പതീപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്തംഗങ്ങളായ ബീന തോമസ്, സച്ചിന് സദാശിവന്, ആന്‍സി സഖറിയാസ്, ബിന്‍സി സാവിയോ, ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിക്കും.
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
പ്രവിത്താനം: പ്രവിത്താനം ഫൊറോന പള്ളി ഹാളില്‍ പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തും. മേഖലാ പ്രസിഡന്റ് ഫ്രാന്‍സിസ് പാറപ്ലാക്കൽ അധ്യക്ഷത വഹിക്കും.
പള്ളി വികാരി ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാലാ എസ്എച്ച്ഒ കെ.പി. ടോംസണ് ക്ലാസെടുക്കും. ടോമി തുരുത്തിക്കര, ബെന്നി തുളുവനാനി, സണ്ണി തോണിക്കുഴി എന്നിവര്‍ പ്രസംഗിക്കും.