മേവട: ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള പതിനാറാമത് വീടിന്റെ നിര്‍മാണം മേവടയില്‍ ആരംഭിച്ചു. സാമൂഹ്യപ്രവര്‍ത്തകനും മുന്‍ മുനിസിപ്പല്‍ കമ്മീഷണറുമായ രവി പാലാ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തം ജോസി പൊയ്കയില്‍, പഞ്ചായത്തംഗം ആനീസ് കുര്യന്, സഹകരണ ബാങ്ക് ബോര്‍ഡ് മെംബമാരായ പി.ജി. ജഗന്നിവാസ് പിടിക്കാപ്പറമ്പില്‍, ടി.സി. ശ്രീകുമാര്‍ തെക്കേടത്ത്, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോണ്‍, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിക്കല്‍, ജയിംസ് കോയിപ്ര, മാത്തുകുട്ടി വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.