പൈക: പൈക കപ്പേളയില്‍ അമലോത്ഭവ ജൂബിലിത്തിരുനാളിന് 16നു കൊടിയേറും. വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന. 5.30ന് വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍ കൊടിയേറ്റും. 17നു രാവിലെ 5.30നും 6.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് നരിതൂക്കില്‍. 5.15നു കപ്പേളയിലേക്ക് മെഴുകുതിരി പ്രദക്ഷിണം. രാത്രി ഏഴിന് ബാൻഡ് ഷോ.
18നു രാവിലെ 5.15നു വിശുദ്ധ കുര്‍ബാന. 7.15ന് നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചിരിപ്പും പൊന്തിഫിക്കല്‍ കുര്‍ബാനയും - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പത്തിനു വിശുദ്ധ കുര്‍ബാന - ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍. ഉച്ചകഴിഞ്ഞ് 3.30നു വിശുദ്ധ കുര്‍ബാന - ഫാ. ബിബിന്‍ തോമസ് പൂത്തൂര്‍. സന്ദേശം - ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. തുടര്‍ന്നു പ്രദക്ഷിണം, മ്യൂസിക്കല്‍ നൈറ്റ്.