പാലാ: പാലാ രൂപത മാതൃവേദി വാര്‍ഷികം ഇന്നു രാവിലെ പത്തിന് ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജില്‍ നടക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സിജി ലൂക്സണ്‍ അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തും.
രൂപത ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. എല്‍സാ ടോം, മാതൃവേദി അന്തര്‍ദേശീയ പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, എൻജിനിയറിംഗ് കോളജ് മാനേജര്‍ ഫാ. മാത്യു കോരംകുഴയ്ക്കല്‍, പ്രസിപ്പല്‍ ഡോ. വി.പി. ദേവസ്യ, സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ പ്രഫസര്‍ റ്റില്‍വിന്‍ സാബു, സെക്രട്ടറി മേരിക്കുട്ടി അഗസ്റ്റിന് എന്നിവര്‍ പ്രസംഗിക്കും.
രൂപതയിലെ 17 മേഖലകളിലെ 154 യൂണിറ്റുകളില്‍നിന്നുള്ള പ്രതിനിധികള്‍ വാര്‍ഷികത്തില്‍ സംബന്ധിക്കും. യോഗത്തിനുശേഷം വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.