കോട്ടയം: കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെപിസിടിഎ) സംസ്ഥാന നേതൃത്വ ക്യാമ്പ് 10, 11 തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 10 നു രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഉമാ തോമസ് എംഎല്‍എ, ടി.യു. രാധാകൃഷ്ണന്, വി.പി. സജീന്ദ്രന്, വി.ടി. ബലറാം, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവര്‍ പ്രസംഗിക്കും. ക്യാമ്പില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.