ചെത്തിപ്പുഴ: ക്രിസ്തു ജ്യോതി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് ഔട്ട് പരേഡിന്റെ ഉദ്ഘാടനം കോട്ടയം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ജോണ്‍ സി. നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ടോമി ഇലവുങ്കല്‍, എസ്ഐ ജയകൃഷ്ണന്, വാഴപ്പള്ളി പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍പേഴ്സണ്‍ ലാലിമ്മ ടോമി, സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ലീന ഡൊമിനിക്, ശശികുമാര്‍ ഇ.ജി, ബാബു ജോസഫ്, ഡി. ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.