നെടുംകുന്നം: ഫെഡറല്‍ ബാങ്കിന്റെ കാരുണ്യഹസ്തമായി നെടുംകുന്നം മദര്‍ തെരേസാ ഹോമിന് വാഹനം. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന് സിഎസ്ആര്‍ പ്രോജക്ടിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് നെടുംകുന്നം ശാഖയില്‍നിന്നുമാണ് മദര്‍ തെരേസ ഹോമിന് വാഹനം നല്‍കിയത്. ബാങ്ക് റീജിയണല്‍ മാനേജര്‍ അശോക്കുമാര് അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന് താക്കോല്‍ കൈമാറി.
ക്രിസ്തു ജ്യോതി സ്കൂളില്‍ പാസിംഗ്
ഔട്ട് ഔട്ട് പരേഡ്
ഫെഡറല്‍ ബാങ്ക് നെടുംകുന്നം മാനേജര്‍ സച്ചിന് ജേക്കബ് പോള്‍, ഫാ.ജോര്‍ജ് കൂടത്തില്‍, റവ.ഡോ.മാത്യു പുഞ്ചയില്‍, മദര്‍ തെരേസ ഹോം ഡയറക്ടര്‍ ഫാ. ജയിംസ് പഴേമഠം, ഫാ. സൈജു അയ്യങ്കരി എന്നിവര്‍ പ്രസംഗിച്ചു.