ചങ്ങനാശേരി: ലോക അംഗപരിമത ദിനത്തോടനുബന്ധിച്ചു ചങ്ങനാശേരി റോട്ടറി ക്ലബ്ബും ചെത്തിപ്പുഴ മെട്രോ ഓര്ത്തോറ്റിക്സും സംയുക്തമായി നടത്തുന്ന കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി അംഗപരിമിതര്‍ക്കുള്ള കൃത്രിമ കൈകാലുകളുടെയും ചലന സഹായികളുടെയും വിതരണം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ലാലിച്ചന്‍ മെട്രോ ഉദ്ഘാടനം ചെയ്തു.
റോട്ടറി ഫൗണ്ടേഷന് ചെയര്മാന് കൃഷ്ണന് ജി. നായര്‍ മുഖ്യാഥിതിയായിരുന്നു. മികച്ച നവ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം വിപിന്‍ രാജിന് സ്കറിയ ജോസ് കാട്ടൂര്‍ കൈമാറി. എ.ജി കണ്ണന് എസ് പ്രസാദ്, ഡോ. ബേബി ജയിംസ്, ജോജി മോന് ജോയ്, എ.ജി ഷാജി, റോട്ടറന് ആഷ്ലി ജേക്കബ്, ബെന്നി വട്ടക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.