കുറവിലങ്ങാട്: ദേവമാതാ കോളജ് പൂർവവിദ്യാർഥി സംഗമം നാളെ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമത്തോടനുബന്ധിച്ച് പൂർവവിദ്യാർഥി രത്നം അവാർഡ് വിതരണവും കോളജ് പ്രവേശനത്തിന്റെ ജൂബിലി ആഘോഷിക്കുന്ന അധ്യാപക, അനധ്യാപകർക്കും വിദ്യാർഥികൾക്കും സ്വീകരണം എന്നിവയും നടക്കും.
നാളെ ഒൻപതിന് നടക്കുന്ന സമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പൂർവ വിദ്യാർഥി തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ മുഖ്യപ്രഭാഷണവും കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, സംഘടന പ്രസിഡന്റ് പി.എം മാത്യു, സെക്രട്ടറി ജോണി ആറുതൊട്ടി, വൈസ് പ്രസിഡന്റുമാരായ എം.കെ. സെബാസ്റ്റ്യന്‍, ജാന്‍സി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
മാന്നാനം: സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജ് പൂർവവിദ്യാർഥി സംഗമം നാളെ രാവിലെ 9.30 മുതൽ കോളജ് ഓഡിറ്റോറിയത്തിൽ നടത്തും. 1972-1973, 1997-1998 ബാച്ചിലെ പൂർവവിദ്യാർഥികളെ ആദരിക്കും.
94471 29799.