കടുത്തുരുത്തി: അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ മിസ് ത്രേസ്യാമ്മ മാത്യുവിന് മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ അവാര്‍ഡ്.
കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡാണ് ഏറ്റുമാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ച്ചന വിമന്‍സ് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യുവിന് ലഭിച്ചത്. മന്ത്രി ആന്റണി രാജു അവാര്‍ഡ് സമ്മാനിച്ചു.
കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ ദേശീയ ചെയര്മാന് ജോസ് തയ്യില്‍, സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കന്‍തോട്ടത്തില്‍, സെക്രട്ടറി എസ്. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.