ബ്രഹ്മമംഗലം: ചെമ്പ് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായികാ മത്സരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.കെ. രമേശന് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജസീല, എം.കെ. ശീമോന്, ആശാ ബാബു, ലത അനില്‍കുമാര്‍, രാഗിണി ഗോപി, രമണി മോഹന്‍ദാസ്, ലയ ചന്ദ്രന്, രഞ്ജിനി ബാബു, ടി.ആര്. സുഗതന്, കെ.എം. നീതു തുടങ്ങിയവര്‍ പ്രസംഗിച്ചു.