കടുത്തുരുത്തി: സ്ലീവാപുരം (ഉറുമ്പുകല്ലേല്) മാര്‍ സ്ലീവാ മുത്തപ്പന്റെ പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യയറിന്റെ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം 4.30 ന് വികാരി ഫാ. ഫിലിപ്പ് കുളങ്ങര കൊടിയേറ്റും.
തുടര്‍ന്ന് നൊവേന, വിശുദ്ധ കുര്‍ബാന - ഫാ. ജോര്‍ജ് മടുക്കാവില്‍. ഏഴിന് വാര്‍ഡുതല പ്രദക്ഷിണം ആരംഭിക്കും. നാളെ രാവിലെ 6.45 ന് വിശുദ്ധന്റെ തിരുസ്വരൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. ഏഴിന് വിശുദ്ധ കുര്‍ബാന - ഫാ. ഫിലിപ്പ് കുളങ്ങര. വൈകുന്നേരം 6.30ന് വാര്‍ഡുതല പ്രക്ഷിണം ആരംഭിക്കും. എട്ടിന് സ്ലീവാപുരം ജംഗ്ഷനില്‍ പ്രദക്ഷിണ സംഗമം.
ഒമ്പതിന് തിരുനാള്‍ സന്ദേശം - റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ആകാശ വിസ്മയം. പ്രധാന തിരുനാള്‍ ദിനമായ 11നു രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാന, ഏഴിന് വിശുദ്ധ കുര്‍ബാന - ഫാ. കുര്യാക്കോസ് വടക്കേതകടിയേല്, 10ന് തിരുനാള്‍ കുര്‍ബാന - ഫാ. കുര്യന് ആനിത്താനം, സന്ദേശം - ഫാ. കുര്യാക്കോസ് വട്ടമുകളേല്‍, 12 ന് പ്രദക്ഷിണം, ഏഴിന് നാടകം 12നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന - ഫാ. ജോസ് വടക്കേനെല്ലിക്കാട്ടില്, തുടർന്നു സെമിത്തേരി സന്ദര്‍ശനം, 7.30ന് കൊടിയിറക്ക്. തിരുകര്‍മങ്ങള്‍ക്കു വികാരി ഫാ. ഫിലിപ്പ് കുളങ്ങര നേതൃത്വം നല്‍കും.