ോകോട്ടയം: തിരുനക്കര മൈതാനത്തെ സ്റ്റേജിന്റെ പുറകുവശത്തെ ഗ്രീന്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 20 കിലോഗ്രാം തൂക്കമുള്ള ഓട്ടുവിളക്ക് മോഷ്ടിച്ച കേസില്‍ നാലു പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു.
പുതുപ്പള്ളി മാമ്മൂട്ടില്‍ ദിപിന് വിശ്വം (33), കാഞ്ഞിരപ്പള്ളി കാളകെട്ടി കൊട്ടാരമറ്റം നസീര്‍ (39), ഇടുക്കി കരുണാപുരം ബാലഗ്രാം ഭാഗം ആറ്റുപുറമ്പോക്ക് ബാബു (ചുണ്ടെലി ബാബു-48), ഉടുമ്പന്‍ ചോല അമ്പലമേട് ഭാഗത്ത് മറ്റപ്പള്ളില്‍ എം.എസ്. സോബിന്‍ (അനീഷ് -30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ സംഘം മോഷണം നടത്തിയത്. എസ്എച്ച്ഒ കെ.ആര്. പ്രശാന്ത് കുമാര്‍, എസ്ഐ ടി. ശ്രീജിത്ത്, സിപിഒ ഇ.ടി. ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.