ചെറുപുഴ: പാടിയോട്ടുചാൽ, ചെറുപുഴ, ചെറുപുഴ ടൗൺ ലയേൺസ് ക്ലബുകൾ, മലബാർ കാൻസർ സെന്റർ, ലീഡർ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സൗജന്യ കാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഒൻപതു മുതൽ 2.30 വരെ ലീഡർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ പരിശോധന നടത്തും. ഫോൺ: 9526294852, 9447321891, 9526242901.