എടൂർ: രജതജൂബിലി നിറവില്‍ എടൂർ സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ നവീകരിച്ച ഫിസിക്സ്, കെമിസ്ട്രി ലാബുകളുടെ ഉദ്ഘാടനം തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി നിര്‍വഹിച്ചു.
സംസ്ഥാന ശാസ്ത്ര മേളകളിലെയും ജില്ലാ കലാ - കായിക മേളകളിലെയും വിജയികളെ അനുമോദിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.തോമസ് വടക്കേമുറിയില്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ ലിന്‍സി പി. സാം, പിടിഎ പ്രസിഡന്റ് വി.ടി. ജോജു, ഫാ. റോബിന് പരിയാനിക്കല്‍, ഹൈസ്കൂള്‍ മുഖ്യാധ്യാപിക സിസിലി ജോസഫ്, എടൂര്‍ ഇടവക കോ - ഓർഡിനേറ്റര്‍ പി.ജെ. പോള്‍, സ്കൂള്‍ ആര്‍ട്സ് കണ്‍വീനര്‍ ഡെന്നി തോമസ്, സ്റ്റാഫ് സെക്രട്ടറി കെ.എം. ബെന്നി, സ്കൂള്‍ ചെയര്മാന് അഭിഷേക് ഷിബു എന്നിവര്‍ പ്രസംഗിച്ചു.