കുടിവെള്ള കണക്ഷന്
വിച്ഛേദിക്കും
കണ്ണൂർ: കണ്ണൂരിലെ വാട്ടര്‍ സപ്ലൈ സബ്ഡിവിഷനു കീഴില്‍ നോട്ടീസ് ലഭിച്ചിട്ടും പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റാത്തവരുടെ കുടിവെള്ള കണക്ഷന് ഇനിയൊരു അറിയിപ്പ് കൂടാതെ വിഛേദി ക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
കുടിവെള്ള ചാര്‍ജ്
കുടിശിക അടയ്ക്കണം
കണ്ണൂർ: കേരള വാട്ടര്‍ അഥോറിറ്റി വാട്ടര്‍ സപ്ലൈ കണ്ണൂര്‍ സബ്ഡിവിഷന് കീഴിലെ കുടിവെള്ള ചാര്‍ജ് കുടിശിക ഒടുക്കാത്ത ഉപഭോക്താക്കളുടെ കണക്ഷനുകള്‍ ഇനിയൊരു അറിയിപ്പ് കൂടാതെ വിഛേദി ക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
കല്ലുമ്മക്കായ കൃഷിക്ക്
സഹായം
കണ്ണൂർ: ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യാൻ മത്സ്യകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിന് 15,000 രൂപ ചെലവിൽ മുളകൊണ്ട് റാക്ക് നിർമിച്ച് കൃഷി ചെയ്യുന്നതിനാണ് ധനസഹായം. ജനറൽ വിഭാഗത്തിന് 40 ശതമാനവും എസ് സി വിഭാഗത്തിന് 75 ശതമാനവും എസ്ടി വിഭാഗത്തിന് 100 ശതമാനവും സബ്സിഡി ലഭിക്കും. അപേക്ഷ 22നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2731081.
യുവജന ക്ലബ്
ഭാരവാഹികളുടെ യോഗം
കണ്ണൂർ: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ യുവജന ക്ലബ് ഭാരവാഹികളുടെ യോഗം നാളെ രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും
കോഴ്സിന് അപേക്ഷിക്കാം
കണ്ണൂർ: എസ്ആർസി കമ്യൂണിറ്റി കോളജ് മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുക. യോഗ്യത: പന്ത്രണ്ടാം ക്ലാസ്. പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. ബിരുദം യോഗ്യതയായ ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്സിനും അപേക്ഷ ക്ഷണിച്ചു. ഒരുവർഷത്തെ കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുക. അപേക്ഷയും വിശദ വിവരങ്ങളും www.srccc.in ൽ ലഭിക്കും. ഡിസംബർ 20വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 6282882080, 8921272179.
ലെവൽക്രോസ് അടച്ചിടും
കണ്ണൂർ: ഇരിണാവ്-അഞ്ചാംപീടിക റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 251 എ നമ്പർ ലെവൽ ക്രോസ് ഇന്നു രാവിലെ ഒൻപത് മുതൽ 18ന് രാത്രി എട്ടു വരെ അറ്റകുറ്റപ്പണി കൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
നീന്തല്‍മത്സരം മാറ്റി
കണ്ണൂർ: ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി ഇന്ന് പിണറായി സ്വിമ്മിംഗ് പൂളില്‍ നടത്താനിരുന്ന നീന്തല്‍ മത്സരം 13ന് രാവിലെ ഒൻപതിലേക്ക് മാറ്റിയതായി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
നാടന്‍ പപ്പായതൈ വിതരണം
കണ്ണൂർ: റെഡ് ലേഡി നാടന്‍ പപ്പായ തൈകള്‍ ആവശ്യമുള്ളവര്‍ ഭൂനികുതി രസീതി സഹിതം പുഴാതി കൃഷി ഭവനില്‍ ഹാജരാവണം.