കോഴിക്കോട്: േകന്ദ്ര സര്‍ക്കാറിന്റെ ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം കോഴിക്കോട് മേഖലാ കേന്ദ്രം നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്കി. കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. രേഖ സമ്മാന വിതരണം നിര്‍വഹിച്ചു.
എല്‍പി വിഭാഗത്തില്‍ എം.ആര് പൂജ (പ്രൊവിഡന്‍സ് ജൂണിയര്‍ സ്കൂള്‍), റിതിക ഘോഷ് (തിരുവണ്ണൂര്‍ ജിയുപി), ഫെല്ലാ സഫിയ (പ്രൊവിഡന്‍സ് ജൂനിയര്‍ സ്കൂള്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തില്‍ ഫാത്തിമ ഫിദ (ബിഇഎം ഗേള്‍സ് മാനാഞ്ചിറ), ഹാഫിന് ഹുസൈന് (സാവിയോ സ്കൂള്‍), ടി.കെ. അശ്വിന് കൃഷ്ണ (ആര്‍കെ മിഷന് മീഞ്ചന്ത) എന്നിവരും ഹൈസ്കൂള്‍ വിഭാഗത്തില്‍ അക്ഷയ. എ (ജിജിഎംഎച്ച്എസ്എസ്, ചാലപ്പുറം), ടി. നിവേദിത (സെന്റ് ജോസഫ്സ് ആംഗ്ളോ ഇന്ത്യന്‍), കെ.സി വിഷ്ണുദാസ് (ആര്‍കെ മിഷന് മീഞ്ചന്ത) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം േനടി.
ഹയര്‍ െസക്കന്‍ഡറിയില്‍ നടക്കാവ് ഗേള്‍സിലെ എ. പുണ്യയ്ക്കാണ് ഒന്നാം സമ്മാനം. മത്സ്യബന്ധനത്തിനിടയില്‍ ആകസ്മികമായി വലിയല്‍ അകപ്പെട്ട പുള്ളി തിമിംഗല സ്രാവിനെ വലയില്‍ നിന്ന് വിട്ടയച്ച മത്സ്യത്തൊഴിലാളികളെ സമ്മാനദാന ചടങ്ങില്‍ ആദരിച്ചു. സിഎംഎഫ്ആര്‍ഐ മേഖലാ കേന്ദ്രം തലവന്‍ ഡോ. കെ.വിനോദ്, ശാസ്ത്രഞ്ജരായ ഡോ.അനുലക്ഷ്മി, ഡോ.അഖിലേഷ്, ഡോ.രമ്യ, ഡോ.ഷിറ്റ എന്നിവര്‍ പ്രസംഗിച്ചു.