കുണ്ടറ: കുണ്ടറ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂൾ പുതിയ ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും ആശിർവാദ കർമവും ഇന്ന് രാവിലെ പത്തിന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആനന്റണി മുല്ലശേരി നിർവഹിക്കും.