മക്കിയാട്: തൊഴിലുറപ്പുജോലിക്കിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. കുഞ്ഞോം മീനാക്ഷി സദന് ശ്രീകുമാറാണ്(65) മരിച്ചത്.
കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാധ. മക്കള്‍: അരുണ്‍, അനസൂയ, അരുന്ധതി.