കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികളുടെ തിരക്ക് കുറക്കാൻ എട്ടോളം ഹൗസ് സർജൻസി ഡോക്ടർമാരുടെ സേവനം ഇന്നലെ മുതല്‍ ആരംഭിച്ചു.
ഒപി.വിഭാഗത്തിലും, കാഷ്വാലിറ്റിയിലുമായിരിക്കും സേവനം ലഭ്യമാക്കുക, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ദിവസേനെ 2000-ത്തിലധികം രോഗികളാണ് ചികിൽസക്കായി എത്തുന്നത് .നഗരസഭയുടെയും, ആശുപത്രി സൂപ്രണ്ടിന്റെയും, പരിശ്രമവും ഹൗസ് സർജന്സിമാരുടെ സേവനം ലഭ്യമാകുന്നതിന് സഹായകമായി.
നേരത്തെ പ്രതിപക്ഷ സംഘടനകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്തിയിരുന്നു കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്നത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ്.