+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

നെന്മാ​റ : പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ന​ട​ന്ന പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​ലും ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ലും പ്ര​ധി​ഷേ​ധി​ച്
പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
നെന്മാ​റ : പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ന​ട​ന്ന പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​ലും ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ലും പ്ര​ധി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെന്മാ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ലി​പ്പാ​റ​യി​ൽ നി​ന്ന് അ​ടി​പ്പ​ര​ണ്ട​യി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​ സി.​സി. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ. അ​ബ്ബാ​സ്, കെ.​ സു​രേ​ഷ് കു​മാ​ർ, ഫൈ​സ​ൽ, ഗോ​പി​ക, മ​നു പ​ല്ലാ​വൂ​ർ, അ​ൻ​സി​ൽ, സ​ജി​ൽ, ഷെ​മീ​ർ, മു​ഹ​മ്മ​ദ് കു​ട്ടി, കെ.​വി. ടോ​മി, ആ​ർ.​ ബി​ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

കെഎസ്എ​സ്പി​യു പ്ര​ക​ട​ന​വും ധ​ർ​ണ​യും

മ​ല​ന്പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ല​ന്പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് ത​ല പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
മ​ന്ത​ക്കാ​ട് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ധ​ർ​ണ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ന​ന്ത​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.