ഇറ്റലിയിൽ മലയാളി നഴ്സ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
09:39 PM May 28, 2021 | Deepika.com
പെരുന്പാവൂർ: മഞ്ഞപ്പിത്തം ബാധിച്ച് പെരുന്പാവൂർ സ്വദേശിനിയായ നഴ്സ് ഇറ്റലിയിൽ മരിച്ചു. വല്ലം ചൂണ്ടി ഇടപ്പുളവൻ വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ മകൾ ഫിജി ഫ്രാൻസിസ് (36) ആണ് മരിച്ചത്. ഭർത്താവ് റോജിൻ റോമിൽ മെയിൽ നഴ്സാണ്. മകൾ: ഇവ. അമ്മ: എൽസി.