+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​​ല്ലാ​​ത​​ല കേ​​ര​​ളോ​​ത്സ​​വം 10 മു​​ത​​ല്‍ കോ​​ട്ട​​യ​​ത്ത്

കോ​​ട്ട​​യം: ജി​​ല്ലാ​​ത​​ല കേ​​ര​​ളോ​​ത്സ​​വം 10 മു​​ത​​ല്‍ 12 വ​​രെ കോ​​ട്ട​​യ​​ത്തു ന​​ട​​ക്കും. 10ന് ​​രാ​​വി​​ലെ 9.30ന് ​​മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തി​​രു​​വ​
ജി​​ല്ലാ​​ത​​ല കേ​​ര​​ളോ​​ത്സ​​വം 10 മു​​ത​​ല്‍  കോ​​ട്ട​​യ​​ത്ത്
കോ​​ട്ട​​യം: ജി​​ല്ലാ​​ത​​ല കേ​​ര​​ളോ​​ത്സ​​വം 10 മു​​ത​​ല്‍ 12 വ​​രെ കോ​​ട്ട​​യ​​ത്തു ന​​ട​​ക്കും. 10ന് ​​രാ​​വി​​ലെ 9.30ന് ​​മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തി​​രു​​വ​​ഞ്ചൂ​​ര്‍ -രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
10, 11, 12 തി​​യ​​തി​​ക​​ളി​​ല്‍ ക​​ലാ, കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ക്കും. ക​​ലാ​​മ​​ത്സ​​ര​​ങ്ങ​​ള്‍ ബേ​​ക്ക​​ര്‍ മെ​​മ്മോ​​റി​​യ​​ല്‍ സ്‌​​കൂ​​ളി​​ലെ വേ​​ദി​​ക​​ളി​​ലും കാ​​യി​​ക-​​ഗെ​​യിം​​സ് മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ഗ​​മ്പ​​ടം മൈ​​താ​​നം, രാ​​ജീ​​വ് ഗാ​​ന്ധി ഇ​​ന്‍ഡോ​​ര്‍ സ്റ്റേ​​ഡി​​യം, ചെ​​സ് അ​​ക്കാ​​ദ​​മി, സി​​എം​​എ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ട്, ഗാ​​ന്ധി​​ന​​ഗ​​ര്‍ തോ​​പ്പ​​ന്‍സ് അ​​ക്കാ​​ദ​​മി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ന​​ട​​ക്കും.
11 ബ്ലോ​​ക്കു​​ക​​ളി​​ല്‍നി​​ന്നും ആ​​റു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ല്‍നി​​ന്നു​​മു​​ള്ള മ​​ത്സ​​രാ​​ര്‍ഥി​​ക​​ൾ ജി​​ല്ലാ​​ത​​ല കേ​​ര​​ളോ​​ത്സ​​വ​​ത്തി​​ല്‍ മാ​​റ്റു​​ര​​യ്ക്കും.