+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​യി​ഗ്രാ​മ​വും ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച വീ​ടു​ക​ൾ കൈ​മാ​റി

കൊ​ല്ലം: അ​ഞ്ച​ൽ ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യം കോ​ള​നി​യി​ൽ സാ​യി ട്ര​സ്റ്റും, ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി. ഇ​ട​യം ക
സാ​യി​ഗ്രാ​മ​വും ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നും  സം​യു​ക്ത​മാ​യി നി​ർ​മി​ച്ച വീ​ടു​ക​ൾ കൈ​മാ​റി
കൊ​ല്ലം: അ​ഞ്ച​ൽ ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യം കോ​ള​നി​യി​ൽ സാ​യി ട്ര​സ്റ്റും, ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി.

ഇ​ട​യം കോ​ള​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ​വ​ർ​ക്കും ഭൂ​മി എ​ല്ലാ​വ​ർ​ക്കും വീ​ട് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​മ്പോ​ൾ, സ​ർ​ക്കാ​രി​നൊ​പ്പം വീ​ടു​ക​ൾ നി​ർ​മി​ച്ചു കൊ​ടു​ക്കാ​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​തി​ന് മ​ന്ത്രി സാ​യി ട്ര​സ്റ്റി​നെ​യും ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നെ​യും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് വേ​ണ്ടി ന​ന്ദി അ​ഭി​ന​ന്ദി​ച്ചു.

പി.​എ​സ് സു​പാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​യി​ഗ്രാ​മം സ്ഥാ​പ​ക​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ കെ. ​എ​ൻ അ​ന​ന്ത​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച 10 വീ​ടു​ക​ളാ​ണ് കൈ​മാ​റി​യ​ത്. ര​ണ്ടാം ഘ​ട്ടം 15 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് അ​ന​ന്ത​കു​മാ​ർ അ​റി​യി​ച്ചു. ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് സ്ലീ​ബാ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

സാ​യി ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ഗോ​പ​കു​മാ​ര​ൻ നാ​യ​ർ, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, നാ​രാ​യ​ണ സ്വാ​മി, ദീ​പ​ക്, ഇ​ട​മു​ള​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ സു​രേ​ന്ദ്ര​ൻ, വാ​ർ​ഡ് മെ​മ്പ​ർ വി.​എ​സ് റാ​ണ, അ​റ​ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, മോ​ഹ​ന​ൻ പി​ള്ള, അ​ബ്ദു​ൽ സ​ഫീ​ർ, സ​ജാ​ദ്, സാ​യി നി​കേ​ത​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​കെ ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.