മാന്നാനം: കെഇ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ഇക്കണോമിക്സ് വിഭാഗവും സംയുക്തമായി സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്ലന്റമെറി അഫയേഴ്സിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിക്കും.
നാളെ നടക്കുന്ന സെമിനാര്‍ മാധ്യമ പ്രവര്ത്തകന് ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്യും. കെ.എസ്. ശബരിനാഥന്, എഴുത്തുകാരന് ബിപിന്‍ ചന്ദ്രന്, ഡോ. എം.വി. ബിജുലാല്‍, ഡോ. രാകേഷ് എം. കൃഷ്ണന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഡയറിഫാമുകളുടെ ആധുനികവത്കരണം
വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ മിനിഡയറി ഫാമുകളുടെ ആധുനികവത്കരണം പദ്ധതിയിൽ അഞ്ച് കറവപ്പശുക്കളുള്ള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകർക്ക് ആനുകൂല്യം.
വീൽബാരോ, ഓട്ടോമാറ്റിക് ഡ്രിങ്കിംഗ് വാട്ടർ ബൗൾ, സ്ലറി പമ്പ്, ചാഫ് കട്ടർ, കറവയന്ത്രം, റബർമാറ്റ്, ഹാൻഡ് ഷവർ (പമ്പ്സെറ്റ് ഉൾപ്പെടെ), ഡ്രംഗ് സ്ക്രാപ്പർ എന്നിവ വാങ്ങുന്നതിന് ഒന്നിച്ചോ ഭാഗികമായോ സബ്സിഡി നൽകും. പട്ടികയിലുൾപ്പെട്ടവർ 12നു രാവിലെ 10.30ന് നെടുംകുന്നം ക്ഷീരവികസന ഓഫീസിലെത്തണമെന്ന് ഓഫീസർ അറിയിച്ചു.
അസീസിയില്‍ ധ്യാനം
ഭരണങ്ങാനം: അസീസി ധ്യാനകേന്ദ്രത്തില്‍ 15 മുതല്‍ 19 വരെ ഫാ.ബോബി ജോസ് കട്ടിക്കാട്ട് കപ്പൂച്ചിന്‍ നയിക്കുന്ന വിശ്വാസവളര്ച്ചാ ധ്യാനം നടക്കും. ഫോണ്‍: 04822 238335, 8590124063.