ശബരിമല: ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു. നാളെയും 12നും ഒരുലക്ഷത്തിനു മുകളിലാണ് ദര്‍ശനത്തിനായുള്ള നിലവിലെ ബുക്കിംഗ്.
നാളത്തേക്ക് ഇതേവരെ വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തത് 1,04,200 പേരാണ്. ഈ മണ്ഡകാലം ആരംഭിച്ചശേഷം ആദ്യമായാണ് ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒറ്റദിവസം ദര്‍ശനത്തിനെത്തുന്നത്. 12ന് നിലവിൽ 1,03,716 പേര് ബുക്ക് ചെയ്തു. ഇന്ന് 93,600 പേരും 10 ന് 90,500 പേരും 11 ന് 59,814 പേരുമാണ് ഇതുവരെ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്.