അടൂർ: ക്ഷീരവികസന വകുപ്പിനു കീഴിൽ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ 12 മുതല്‍ 17 വരെ കര്‍ഷക പരിശീലനം നടത്തും.
പങ്കെടുക്കാന്‍ താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 0473 499869, 9495390436, 9446453247 നമ്പറുകളില്‍ വിളിക്കുകയോ വാട്ട്സ് ആപ്പ് ചെയ്തോ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് പങ്കെടുക്കാം.
സിഎംഒ പോര്‍ട്ടല്‍;
ജില്ലാതല പരിശീലനം 14ന്
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടല്‍ സംബന്ധിച്ച് പരാതി പരിഹാര സെല്ലില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ നയിക്കുന്ന ജില്ലാതല പരിശീലനം 14 നു രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.