അയിരൂര്‍: കാർമൽ മന്ദിരം സപ്തി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ സപ്തതി സ്മാരക ഫണ്ട് ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ രാജു ഏബ്രഹാം സപ്തതി ലോഗോ പ്രകാശനം ചെയ്തു. കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
വികാരി ജനറാൾ റവ. ഈശോ മാത്യു, സുവിശേഷ സംഘം ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യു, കോയിപ്രം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, വൈസ് പ്രസിഡന്റ് വിക്രമന് നാരായണന്, എസ്എന്‍ഡിപി യോഗം കോഴഞ്ചേരി യൂണിയന് പ്രസിഡന്റ് കെ.എന്‍. മോഹന്‍ ബാബു, എന്‍എസ്എസ് തിരുവല്ല താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ഡോ. എം.വി. സുരേഷ്, കാര്‍മേല്‍ മന്ദിരം സെക്രട്ടറി സാം കുട്ടി അയ്യക്കാവില്‍, പ്രസിഡന്റ് റവ. റെനി കെ. ഏബ്രഹാം, തോമസ് പി. ചാണ്ടി, റവ. ഫിലിപ്പ് ജോർജ്, ജോർജ് സി. മാത്യു, സാംകുട്ടി പാലയ്ക്കാമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.