അറയങ്ങാട്: അറയങ്ങാട് സ്നേഹ ഭവൻ 29-ാം വാർഷികാഘോഷം നടത്തി. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സ്നേഹഭവൻ സ്ഥാപക പ്രസിഡന്റ് ബ്രദർ എം.ജെ. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. മെൽബി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, സ്നേഹ ഭവൻ രക്ഷാധികാരി ഫാ. തോമസ് വട്ടക്കാട്ടിൽ, ജില്ലാ ലീഗൽ സർവീസസ് അഥോററ്റി സെക്രട്ടറി (സബ് ജഡ്ജി) വിൻസി ആൻ പീറ്റർ ജോസഫ്, സാമൂഹ്യ നീതി വകുപ്പ് അസി. ഡയറക്ടർ പവിത്രൻ തൈക്കണ്ടി, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. റിജി, വൈസ് പ്രസിഡന്റ് സുധീഷ് കുമാർ, വാർഡ് മെംബർമാരായ ഉമ, ജോസ് ആന്റണി പുതിയ കുന്നേൽ, ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ, സ്നേഹഭവൻ മാനേജർ എം.എസ്. ലിജോ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മട്ടന്നൂർ അഞ്ജലി കലാക്ഷേത്രയും താൾ ഡാൻസ് അക്കാദമിയും അവതരിപ്പിച്ച നൃത്തസന്ധ്യ, വയനാട് സാന്ദ്രാ കമ്യൂണിക്കേഷൻസിന്റെ സംഗീത നാടകം എന്നിവ അരങ്ങേറി.