+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​മ്പി​കു​ളം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം റോ​ഡി​നു 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് ന​മ്പി​കു​ളം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന
ന​മ്പി​കു​ളം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം റോ​ഡി​നു  25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് ന​മ്പി​കു​ളം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ജി​ല്ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഈ ​കേ​ന്ദ്ര​ത്തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഒ​ന്ന​ര കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.​എ​ന്നാ​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ഭൂ​രി​ഭാ​ഗ​വും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​ടു​ത്ത മാ​സ​ത്തോ​ടെ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​നാ​യി നി​ല​വി​ൽ പ്ര​വൃ​ത്തി പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് എം​എ​ൽ​എ ക​ള​ക്‌​ട്രേ​റ്റി​ൽ യോ​ഗം വി​ളി​ച്ചു​ച്ചേ​ർ​ത്തി​രു​ന്നു. ന​മ്പി​കു​ളം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച എം​എ​ൽ​എ​യെ സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. കെ.​ജി. അ​രു​ൺ, പി.​എം. തോ​മ​സ്, ജോ​സ് ചെ​രി​യ​ൻ, കെ.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.