താമരശേരി: പുതുപ്പാടി പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് അനുവദിക്കുന്ന പ്രത്യേക പാക്കേജ് പ്രകാരം അനുവദിച്ച 50000 രൂപ ഉപയോഗിച്ചാണ് 50 കുട്ടികള്‍ക്ക് യൂണിഫോം നല്‍കിയത്. യൂണിഫോം പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന് വിതരണം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബസജി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ബീവി, സ്കൂളിലെ ജീവനക്കാരായ ഹസീന മുജീബ്, ഹര്‍ഷാന, ഷില്‍ന രാധാകൃഷ്ണന്, സിമി അബ്രഹാം, ദേവി രാജന് എന്നിവര്‍ പങ്കെടുത്തു.