+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍​സി​സി ദി​നാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സീ​നി​യ​ര്‍ വി​ഭാ​ഗം എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ എ​ന്‍​സി​സി ദി​നാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ക​ലാ​സ​ന്ധ്യ​യും ന​ട
എ​ന്‍​സി​സി ദി​നാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സീ​നി​യ​ര്‍ വി​ഭാ​ഗം എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ എ​ന്‍​സി​സി ദി​നാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ക​ലാ​സ​ന്ധ്യ​യും ന​ട​ത്തി. ബേ​പ്പൂ​ര്‍ കോ​സ്റ്റ്ഗാ​ര്‍​ഡ് സ്‌​റ്റേ​ഷ​ന്‍ ഡ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് എ.​സു​ജേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ സി​ബി പൊ​ന്‍​പാ​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ ഷൈ​നി തോ​മ​സ്, റെ​ജി ജെ ​ക​രോ​ട്ട്, അ​നീ​ഷ് മൈ​ക്കി​ള്‍, ഷാ​നി രാ​ജ​ന്‍, എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.
വി​വി​ധ ഖേ​ല​ക​ളി​ല്‍ വി​ജ​യി​ക​ളാ​യ കേ​ഡ​റ്റു​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

ഹൈ​മാ​സ്റ്റ് ലൈ​റ്റ്
ന​ന്നാ​ക്ക​ണ​മെ​ന്ന്

തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ അ​ങ്ങാ​ടി​യി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​എം പു​ല്ലൂ​രാം​പാ​റ ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങാ​ടി​യി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​യാ​തെ​യാ​യി​ട്ട് ആ​റ് മാ​സം മാ​സം ക​ഴി​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് 922 രൂ​പ വ​ച്ച് ബി​ല്ല് ഉ​പ​യോ​ഗി​ക്കാ​തെ അ​ട​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ർ​ഡ് കൂ​ടി​യാ​ണ്.
നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തും മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന ജം​ഗ​ഷ​ൻ ആ​ണ് പു​ല്ലൂ​രാം​പാ​റ അ​ങ്ങാ​ടി. വ​ള​രെ​വേ​ഗം ലൈ​റ്റ് ക​ത്തി​ക്കാ​നാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, കെ. ​ഡി. ആ​ന്‍റ​ണി, ബ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.