മെഡിക്കൽ കോളജ്: കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും മെഡിക്കല്‍ കോളജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കോട്ടുകൾ ഖാദി ഉത്പന്നമാക്കുന്നതിനുള്ള ജില്ലാതല വിപണന ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിര്‍വഹിച്ചു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന് നൽകിയാണ് ഉദ്ഘാടനം ചെയ്തത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസ് അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ സഹകരണ സംഘം പ്രസിഡന്റ് രമേഷ് ചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. ഖാദിബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ജില്ലാ ഓഫീസര്‍ സി. മുരുകന് എന്നിവര്‍ പ്രസംഗിച്ചു.