തിരുവനന്തപുരം: കേരള മുൻസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെഎംസിഎസ്എ) 46-ാ മത് ജില്ലാ സമ്മേളനവും , യൂണിറ്റ് വാർഷികവും തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാളിൽ എം. വിൻസന്റ്എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെഎംസിഎസ്എ സംസ്ഥാന ജനറൽ സെക്രട്ടറി എം വസന്തൻ , നഗരസഭ യുഡിഎഫ് ലീഡർപദ്മകുമാർ , ഡിസിസി ഭാരവാഹികളായ ജോൺസൺ ജോസഫ്, കൈമനം പ്രഭാകരൻ, , സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ.രാജേന്ദ്രൻ , ജില്ലാ പ്രസിഡന്റ് പി.ജോയിസ്, സംസ്ഥാന സെക്രട്ടറി ജെഫ്റി എം. തോമസ് , സുരേഷ് കുമാർ , വേണു , യൂണിറ്റ് സെക്രട്ടറി സജിദാസ് എന്നിവർ പ്രസംഗിച്ചു.
പിൻവാതിൽനിയമനം :
നേമത്ത് നിന്ന് ആയിരംപേർ
ധർണയിൽ പങ്കെടുക്കും
നേമം: പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക, സർക്കാർ നിയമനങ്ങളിൽ സിപിഎമ്മിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, താത്കാലിക തസ്തിക കളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി നിയമനം നടത്തുക, പിഎസ്സിയെ പോലും രാഷ്ട്രീയവത്ക്കരിക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡിസമ്പർ 8 ന് സെക്രട്ടറിയേറ്റ് പടിക്കൽ യൂഡിഎഫ് നടത്തുന്ന ധർണയിൽ നേമത്തു നിന്നും 1000 പേരെ പങ്കെടുക്കും.
യുഡിഎഫ് ചെയർമാൻ കമ്പറ നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.ജയേന്ദ്രൻ , കെ.ജയകുമാർ, പാച്ചല്ലൂർ നുജ്മുദ്ദീൻ, രഞ്ജിത് പാച്ചല്ലൂർ, മുട്ടത്തറ സോമൻ, എസ്.എം.ഇക്ബാൽ, അരുൺകുമാർ, ജിജു ജി. പാപ്പനംകോട്, ഗായത്രീ ദേവി, ലീനാ ലാലി, ശശിധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.