നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയിൽ നിംസ് സുരക്ഷാ ട്രോമാ കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ശാരീരിക ക്ഷതങ്ങൾ, പരിക്കുകൾ, അപകട അത്യാഹിതങ്ങൾ എന്നീങ്ങനെയുള്ള വ്യക്തികൾക്ക് അടിയന്തരമായ പരിചരണവും ശുശ്രൂഷയും നൽകുന്നതിനാവശ്യമായ സംവിധാനമാണ് നിംസ് സുരക്ഷാ ട്രോമാ കെയർ യുണിറ്റ്.
യോഗം നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ. എ. സജു ഉദ്ഘാടനം ചെയ്തു. പരിശീലന ക്ലാസിനു നിംസ് ഓർത്തോ വിഭാഗം ഡോ.രാജ് ശങ്കർ നേതൃത്വം നൽകി.ട്രോമാ കെയർ സിപിആർ, ബേസിക് ഫസ്റ്റ് എയ്ഡ് ഡെമോ എന്നിവ നിംസ് കോളേജ് ഓഫ് നഴ്സിംഗ് പ്രഫസർ വൈ.ശാലിൻ ജിജോ നിർവഹിച്ചു.