ചവറ : സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച നടത്തയതിന്റെ സ്മരണക്കായി വിചാര സഭ സംഘടിപ്പിച്ചു.പന്മന ആശ്രമവും ഇടപ്പള്ളി ശ്രീ വിദ്യാധി രാജ വിദ്യാ ഗുരു കുലവും ചേര്‍ന്ന് എറണാകുളം ശിവ ക്ഷേത്രത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
മനുഷ്യന്റെ ഏറ്റവും വലിയ സിദ്ധി സ്നേഹമാണന്ന് ജീവിത്തില്‍ കാണിച്ചുന്ന യതി വര്യനായിരുന്നു ചട്ടമ്പി സ്വാമികളെന്ന് പരിപാടി ഉദ്ഘാനം ചെയ്ത ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പന്മന കാമ്പസ് ഡയറക്ടര്‍ ഡോ. കെ. പി വിജയലക്ഷ്മി പറഞ്ഞു.
വടയമ്പാടി പരമ ഭട്ടാരക ഗുരുകുലം ആശ്രമത്തിലെ സ്വാമി കൃഷ്ണ മയാനന്ദതീര്ഥപാദര് അധ്യക്ഷനായി.
എറണാകുളം ക്ഷേത്ര സമതി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്,ശ്രീ വിദ്യാധിരാജ വിദ്യാ ഗുരുകുലം ആചാര്യന് ജയന് പായിപ്ര,പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര് .ഗിരീഷ് കുമാര്‍,അജിത്. കെ. കാലാമ്പൂര്, കൃഷ്ണപ്രീയ ജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച് കേരള നവോഥാനം സ്വാമി വിവേകാനന്ദ ചട്ടമ്പിസ്വാമി പ്രസ്ഥാനങ്ങളിലൂടെ എന്ന വിഷയത്തില്‍ ഡോ. രാജീവ് ഇരിങ്ങാലക്കുടയും ചിന്മുദ്രാ രഹസ്യം എന്ന വിഷയത്തില്‍ ജയന് പായിപ്രയും പ്രഭാഷണം നടത്തി