കോട്ടയം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സമരത്തിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനു നേരെയാണ് പോലീസ് അതിക്രമമുണ്ടായത്.
സമരത്തിന്റെ ഭാഗമായി കോട്ടയം നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ജോയ് അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അമീന്, തോമസ്കുട്ടി മുക്കാല, മനുകുമാര്‍, മോഹന്‍കുമാര്‍, സച്ചിന് മാത്യു, രഞ്ജിത്ത്, ജോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.